Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സൗബിൻ ഷാഹിർ നായകനായെത്തുന്ന പുതിയ ചിത്രം ‘കള്ളൻ ഡിസൂസ’യുടെ ഷൂട്ടിങ് പൂർത്തിയായതായി റിപ്പോർട്ട്.റൂബി ഫിലിംസിന്റെ ബാനറിൽ സാന്ദ്ര തോമസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഡോൾബി മിക്‌സും കഴിഞ്ഞതായി സംഗീത സംവിധായകൻ കൈലാസ് മേനോൻ അറിയിച്ചു.ജിത്തു കെ ജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ സാഹിർ, ദിലേഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
24.92°C








