Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:46 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത തെലുങ്ക് ചലച്ചിത്രതാരവും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവിക്ക് കൊവിഡ് ബാധയില്ല. ആദ്യപരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് താരം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. ശേഷം മൂന്ന് വ്യത്യസ്ത പരിശോധനകൾ നടത്തിയതിലൂടെ താരത്തിന് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചു. മുമ്പ് നടത്തിയ പരിശോധനയിൽ ആർടി പിസിആർ കിറ്റിൻറെ തകരാറുമൂലമാണ് ഫലം പോസിറ്റീവായതെന്ന് താരം ഇപ്പോൾ അറിയിച്ചു. കൊവിഡ് പോസിറ്റീവ് ഫലം പുറത്തറിഞ്ഞപ്പോൾ എല്ലാവരും നൽകിയ സ്നേഹത്തിനും ആത്മവിശ്വാസത്തിനും നന്ദി അറിയിക്കുന്നതായും ചിരഞ്ജീവി കൂട്ടിച്ചേർത്തു.

Readers Comment

Add a Comment