Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്നു കേസിൽ നടി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക് ചക്രവർത്തി പ്രത്യേക കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകി. തന്റെ പക്കൽ നിന്ന് എൻസിബി ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നു ഷോവിക് ജാമ്യാപേക്ഷയിൽ പറയുന്നു.അറസ്റ്റിലായ മറ്റൊരാളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉള്ളത്. എൻസിബി ഉദ്യോഗസ്ഥർക്ക് നൽകുന്ന മൊഴി കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്നു കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധിയിൽ ഉണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
30.82°C








