Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് താരം ഹൃതിക് റോഷൻ ഇനി ഹോളിവുഡിലും. വൻ ബജറ്റിൽ ഒരുക്കുന്ന സ്പൈ ത്രില്ലറിൽ നായക തുല്യമായ വേഷത്തിലായിരിക്കും ഹൃത്വിക് എത്തുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.ഇപ്പോൾ ഹൃത്വിക് നായകനാകുന്ന ക്രിഷ് 4 ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷമായിരിക്കും ഹൃത്വിക് ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുക. ഹൃതിക്കിന്റെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ് ഇത്.

Readers Comment

Add a Comment