Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളി നടനും നർത്തകനുമായ വിനീതിന്റെ പേരിൽ വ്യാജ വാട്‌സാപ്പ് അക്കൗണ്ട് . ഈ നമ്പറുപയോഗിച്ച് തട്ടിപ്പുനടത്തുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡിജിപിക്ക് പരാതി നൽകിയിരിക്കുകയാണ് താരം.  തൻറെ പേരും ദുർവിനിയോഗം ചെയ്യപ്പെടുന്നുണ്ടെന്നും കരുതലോടെ ഇരിക്കണമെന്നും താരം ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ്  നൽകി  .

Readers Comment

Add a Comment