Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടി മല്ലികാ സുകുമാരനിന്ന് അറുപത്തിയാറാം പിറന്നാളാണ്.  അമ്മയുടെ പിറന്നാൾ ദിനം സോഷ്യൽമീഡിയയിൽ ആഘോഷമാക്കിയിരിക്കുകയാണ് മക്കളും മരുമക്കളും ചെറുമക്കളും. അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജും ഇന്ദ്രജിത്തും സുപ്രിയയും ആശംസകൾ നേർന്നിരിക്കുന്നത്.ഈ ചിത്രത്തിന് കീഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്. മരുമകളായ  പൂർണിമയും മല്ലികയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. 1974ൽ ജി.അരവിന്ദൻറെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സുകുമാരൻ അഭിനയം ആരംഭിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മല്ലികയ്ക്ക് ലഭിച്ചു.ദോഹയിൽ സ്പൈസ് ബോട്ട് എന്ന റസ്റ്റോറൻറ് നടത്തുകയാണ് മല്ലികയിപ്പോൾ.

Readers Comment

Add a Comment