Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:37 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈക്കഴിഞ്ഞ ഓണം ചാക്കോച്ചനും പ്രിയയ്ക്കും ഏറെ പ്രിയപ്പെട്ടതാണ്, ഒരുപാട് നാളെത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം അവർക്കു സമ്മാനിച്ച കുഞ്ഞിനൊപ്പമാണ് ഈ ദമ്പതികളുടെ ഓണാഘോഷം .കുഞ്ഞ് ഇസയ്‌ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് .എല്ലാവര്‍ക്കും സന്തോഷവും സമ്പല്‍സമൃദ്ധിയും നേരുന്നു...എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകൾക്കും നന്ദി പറയുന്നു  പ്രത്രേകിച്ച്‌   ഇസ വാവ .ചാക്കോച്ചൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു..

 

Readers Comment

Add a Comment