Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആഡംബര കാർ നിർമാതാക്കളായ ബി എം.ഡബ്ലിയുവിന്റെ കീഴിലുള്ള മിനി സീരിയസിലെ കൂപ്പർ എസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ താരം ടോവിനോ തോമസ്. കൊച്ചി ഷോറൂമിൽ നിന്നും കഴിഞ്ഞ ദിവസമാണ് കാർ ഡെലിവറി നടന്നത്. ടോവിനോയും കുടുംബവും ചേർന്നാണ് ഡെലിവറിക്കായി ഷോറൂമിൽ എത്തിയത്.34.50 ലക്ഷം രൂപയാണ് കൊച്ചിയിലെ കാറിന്റെ എക്സ് ഷോറൂം വില. 1988 സീ സീ എൻജിനാണ് കാറിൽ ഘടിപ്പിച്ചിരിക്കുന്നത്. പെട്രോൾ ഓട്ടോമാറ്റിക് ട്രാൻസ്മിനിൽ വരുന്ന കാർ 17 കിലോമീറ്റർ മൈലേജ് തരുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
30.82°C








