Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:12 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂപ്പർ ഹിറ്റ്‌ ചിത്രം മായാനദിക്ക് ശേഷം ടോവിനോ തോമസ്-ആഷിഖ് അബു ടീമിന്റെ പുതിയ ചിത്രം നാരദൻ ഒരുങ്ങുന്നു. അന്നാ ബെൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ഒ. പി. എമ്മിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള, റിമ കല്ലിങ്കൽ, ആഷിഖ് അബു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സൂപ്പർഹിറ്റ് തിരക്കഥാകൃത്തായ ഉണ്ണി ആർ ആണ് ചിത്രത്തിലെ രചന നിർവഹിക്കുന്നത്. ജാഫർ സിദ്ധിക്ക് ക്യാമറയും, സൈജു ശ്രീധരൻ എഡിറ്റിങ്ങും ശേഖർ മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.ത്രില്ലർ ജോണറിൽ ഉള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. 2021 ഏപ്രിൽ റിലീസ് ആയാണ് ചിത്രം പ്ലാൻ ചെയ്യുന്നത്.

 

Readers Comment

Add a Comment