Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കസബ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ വരലക്ഷ്മി ശരത്കുമാർ മലയാളികൾക്ക് ഏറെ പരിചിതമായ താരമാണ്. ഇപ്പോൾ താരം സംവിധായികയാകുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. പ്രമുഖ തെന്നിന്ത്യൻ താരം ശരത്കുമാറിന്റെ മകളാണ് വരലക്ഷ്മി.
വരലക്ഷ്മി തന്നെ നായിക വേഷം അവതരിപ്പിക്കുന്ന ചിത്രത്തിന് കണ്ണാമൂച്ചി എന്നാണ് പേരിട്ടിരിക്കുന്നത്. എൻ. രാമസ്വാമി, ശ്രീ തേനാണ്ടകൾ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ തുടങ്ങും. ഛായാഗ്രാഹകൻ കൃഷ്ണസ്വാമിയാണ്.
24.47°C








