Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിതത്തെ അധീകരിച്ച് ഗൗതം മേനോനും പ്രശാന്ത് മുരുകനും ഒരുക്കുന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ക്വീൻ എന്നാണ് വെബ് സീരിസിന് നൽകിയിരിക്കുന്ന പേര്. രമ്യാ കൃഷ്ണനാണ് വെബ് സീരീസിൽ ജയലളിത ആയി അഭിനയിക്കുന്നത്.
ജയലളിതയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് മലയാളിയായ അനിഘ സുരേന്ദ്രനാണ്. എന്നൈ അറിന്താൽ എന്ന തമിഴ് ചിത്രത്തിൽ അനിഘ അഭിനയിച്ചിരുന്നു. ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ട എന്ന ചിത്രം ഈ മാസം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്. ധനുഷും മേഘ്ന ആകാശും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
30.82°C








