Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

'തലൈവി'യായി കങ്കണ റണൗട്ട്. ജയലളിതയായി അഭിനയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങൾ പുറത്ത്. ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് എടുത്തിരിക്കുന്നത്. അതേസമയം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് കങ്കണയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് എ.എൽ വിജയിയാണ്. തിരക്കഥ ഒരുക്കുന്നത് ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ്. സംഗീത സംവിധാനം മദൻ കർകിയാണ്.

എന്നാൽ 'തലൈവി'യായി എത്തുന്ന കങ്കണയുടെ ആദ്യ ലുക്കിന് എതിരെ നിരവധി വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. താരം സിനിമയ്ക്ക് വേണ്ടി പത്ത് കിലോ വർധിപ്പിച്ചിരുന്നു. അതേസമയം പിന്നീട് വന്ന ചിത്രത്തിൽ താരത്തിന്റെ ലുക്കിന് ജയലളിതയുമായുള്ള സാമ്യം ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

Readers Comment

Add a Comment