Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:35 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളത്തിന്റെ ആദ്യ ഒടിടി പ്ലാറ്റ്‌ഫോം വരുന്നു. ഇടവേള ബാബുവിന്റെ നേതൃത്വത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോം വരുന്നത്.പുതിയ സംരഭത്തിന് പേര് 'വി നെക്സ്റ്റ്' എന്നാണ്.

എറണാകുളം പ്രസ് ക്ലബ്ബിൽ വച്ചായിരുന്നു പുതിയ ഒടിടി പ്ലാറ്റ്‌ഫോമിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തത്. അണിയറക്കാർ അവകാശപ്പെടുന്നത് ഏറെ പ്രത്യേകതകൾ ഉള്ളതാണ് ഈ പ്ലാറ്റ്‌ഫോം എന്നാണ് .

Readers Comment

Add a Comment