Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തിൽ എത്തിയ ചിത്രം പ്രതി പൂവൻകോഴി അന്യഭാഷ റീമേക്കുകൾ വിറ്റുപോയി. തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷകളിലെ റീമേക്ക് അവകാശമാണ് വിറ്റുപോയത്. ബോളിവുഡിലെ നിർമ്മാണക്കമ്പനിയായ ബോണി കപൂർ പ്രൊഡക്ഷൻസ് ആണ് റീമേക്ക് അവകാശം സ്വന്തമാക്കിയത്. ബോളിവുഡിലെ ഏറ്റവും വലിയ നിർമാണക്കമ്പനിയാണ് ബോണി കപൂർ പ്രൊഡക്ഷൻസ്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രതി പൂവൻ കോഴി. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിച്ചത് പ്രതി പൂവൻ കോഴിയിലൂടെയാണ്. മുന്നറിയിപ്പ്, ചാർലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി ആർ തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് പ്രതി പൂവൻ കോഴി. 

Readers Comment

Add a Comment