Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:30 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമ ആകുന്നു. സെന്തിൽ കൃഷ്ണ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. സിനിമയ്ക്കു 'ഫിറോസ്' എന്നാണ് പേര് നൽകിയിരിക്കുന്നത്.നവാഗതരായ നിതീഷ്, വിവേക് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  സമൂഹ മാധ്യമങ്ങളിലൂടെ നിരവധി നിർധനരായ രോഗികൾക്ക് സഹായമെത്തിക്കാൻ ഫിറോസ് കുന്നുംപറമ്പിലിന് കഴിഞ്ഞിട്ടുണ്ട്. ഫിറോസിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ പറ്റി സമീപ കാലത്തു ചില വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ചാലക്കുടിക്കാരൻ ചങ്ങാതിക്ക് ശേഷം സെന്തിൽ കൃഷ്ണ നായകനാകുന്ന ചിത്രം കൂടിയാണ് ഫിറോസ്.

Readers Comment

Add a Comment