Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:51 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക് ഡൗണിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ബസ് ഒരുക്കി നൽകിയ നടൻ ലോക് ഡൗൺ പ്രതിസന്ധിയിൽ  ജോലിനഷ്ടപ്പെട്ടവർക്കും ഛത്തീസ്ഗഢിലെ ബിജാപുരിലുണ്ടായ വെള്ളപ്പൊക്കത്തിൽ വീടു നഷ്ടപ്പെട്ടവർക്കും ചികിത്സിക്കാൻ പണമില്ലാത്ത നിർധനർക്കും സാമ്പത്തിക സഹായം നൽകി മാതൃക ആയ ആളാണെന്നു സോനു സൂദ്.

ഹരിയാനയിലെ മോർനിയിലുള്ള ദാപന ​ഗ്രാമത്തിലെ സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ഇപ്പോൾ  നടൻ സഹായ ഹസ്തവുമായി രം​ഗത്ത് വന്നത്.നെറ്റ്‌വർക്ക് പ്രശനം ഉണ്ടായിരുന്ന ഇവരുടെ ഓൺലൈൻ പഠനത്തിന് ടവർ സ്ഥാപിച്ചു നൽകിയാണ് അദ്ദേഹം മാതൃക ആയത്.

Readers Comment

Add a Comment