Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലയാളത്തിന്റെ മെഗാ താരം മമ്മൂട്ടിയുടെ 68 ആം പിറന്നാളാണ് ഇന്ന്. മലയാള സിനിമാ ലോകത്തിന്റെ ആശംസാ പ്രവാഹമാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി രംഗത്ത് വന്നിരിക്കുകയാണ് മകനും യുവ താരവുമായ ദുൽഖർ സൽമാൻ. പിതാവിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ദുൽഖർ ഫെയ്‌സ്ബുക്കിൽ ആശംസകൾ നേർന്നത്.
'ഞാൻ എന്താണോ അതിനു കാരണക്കാരനായ ആൾക്ക് ജന്മദിനാശംസകൾ, ഞങ്ങളെ എല്ലാ ദിവസവും പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്ന, ഞങ്ങൾക്കായി സമയം കണ്ടെത്തി സ്നേഹം നൽകുന്ന നിങ്ങളാണ് ഏറ്റവും വലിയവൻ..... ഇതിഹാസം.... എന്റെ വാപ്പിച്ചി' ദുൽഖർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
30.82°C








