Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വില്യം ഷേക്സ്പിയറിന്റെ വിഖ്യാത ദുരന്ത നാടകമായ മാക്ബെത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജോജി എന്ന ചിത്രവുമായി എത്തുകയാണ് സംവിധയകാൻ ദിലീഷ് പോത്തൻ. ദിലീഷ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് വിവരം പുറത്തു വിട്ടത്. മുൻ ചിത്രങ്ങൾക്ക് നൽകിയ പ്രോത്സാഹനം നന്ദിയോടെ ഓർക്കുന്നുവെന്നും അടുത്ത വർഷം ജോജിയുമായി വരാം എന്നും അറിയിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്. ഫഹദാണ് ജോജിയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുക എന്നാണ് സൂചന.

ദേശിയ അന്തർ ദേശിയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങളും പ്രേക്ഷക-നിരൂപക പ്രശംസയും നേടിയ 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് സംവിധായകനായ ദിലീഷ് പോത്തൻ. സംവിധാനത്തിന് പുറമെ തിരക്കഥാകൃത്ത്, അഭിനേതാവ് തുടങ്ങിയ നിലയിലും ശ്രദ്ധേയനാണ് ദിലീഷ്.

Readers Comment

Add a Comment