Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:35 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെന്നിന്ത്യന്‍ സിനിമാലോകത്ത് പുതിയ റെക്കോർഡിട്ട് വിജയ് ദേവരകൊണ്ട. ഇന്‍സ്റ്റാഗ്രാമില്‍ 90 ലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കി ചരിത്രം തിരുത്തിയിരിക്കുകയാണ് തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ട.  

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇത്രയേറെ ഫോളോവേഴ്സുള്ള ഏകതാരമായിരിക്കുകയാണ് വിജയ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ താരം വേറെയില്ലെന്നതാണ് ഈ നേട്ടത്തിന്റ്റെ പ്രത്യേകത. 2018 മാര്‍ച്ച്‌ ഏഴിനാണ് വിജയ് ദേവരക്കൊണ്ട ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുറന്നത്.

ഹിറ്റായി മാറിയ 'ഡിയര്‍ കോംറേഡ്' എന്ന ഹിറ്റ് ചിത്രത്തിലൂടെ മലായാളി പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച വിജയ് പിന്നീട് വന്ന 'അര്‍ജുന്‍ റെഡ്‌ഡി', 'ഗീത ഗോവിന്ദം' തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുകയായിരുന്നു. 

Readers Comment

Add a Comment