Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപിനെ ലൈംഗികപീഡന പരാതിയില്‍ മുംബൈ പോലിസ് ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച വെറസോവ പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പോലിസ് നോട്ടിസ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് അനുരാഗ് കശ്യപ് രാവിലെ സ്റ്റേഷനിലെത്തിയത്. തന്റെ അഭിഭാഷക പ്രിയങ്ക ഖിമാനിക്കൊപ്പമാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്.
പരാതിക്കാരിയായ നടി കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെയ്‌ക്കൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണര്‍ ഭഗത്‌സിങ് കോഷാരിയെ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് അനുരാഗിനെ പോലിസ് വിളിപ്പിച്ചത്.
30.82°C








