Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം അബ്രഹാമിന്റെ സന്തതിക്ക് ശേഷം ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നമിത പ്രമോദ് നായികയാകും.നിർഭയ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. സ്‌മൃതി സിനിമാസിന്റെ ബാനറിൽ വിച്ചു ബാലമുരളിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രവീൺ നാരായണൻ ആണ് സിനിമയുടെ കഥയും തിരക്കഥയും രചിക്കുന്നത്. നോ ആക്സിഡന്റ് ഈസ് ആക്‌സിഡന്റൽ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം സർവൈവൽ ത്രില്ലർ ആയാണ് ഒരുങ്ങുന്നത്.
30.82°C








