Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓണം പ്രമാണിച്ച് പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ സംവിധാനത്തില്‍ പിറന്ന സംഗീത ആല്‍ബത്തിന് മികച്ച പ്രതികരണം. ഗായിക സിത്താരയാണ് ‘ഇന്ദുമതി’ എന്ന് പേരിട്ട മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ ഓണ ഗാനം ഹിറ്റായിട്ടുണ്ട്.ഗോപി സുന്ദറും ഈ ആല്‍ബത്തില്‍ ചില രംഗങ്ങളില്‍ വന്നു പോകുന്നുണ്ട്. ഛായഗ്രഹണവും എടുത്ത് പറയേണ്ടതാണ്. സംഗീതം മാത്രമല്ല, സംവിധാനവും തനിക്ക് നന്നായി വഴങ്ങുമെന്നാണ് ഈ ആല്‍ബത്തിലൂടെ ഗോപി സുന്ദര്‍ തെളിയിച്ചിരിക്കുന്നത്.
24.92°C








