Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:11 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുവ സംവിധായകന്‍ ഷാന്‍ ബഷീര്‍ ഒരുക്കുന്ന കൊറോണം ഇന്ന് രാത്രി 9 ന് റിലീസ് ചെയ്യും. മഹാബലിയെയും ഓണത്തിന്‍റെ മിത്തുകളെയും ഓര്‍മ്മപ്പെടുത്തുന്നതിനോടൊപ്പം ക്വാറന്‍റൈന്‍ പ്രതിരോധ സന്ദേശമാണ് കൊറോണത്തിന്‍റെ ഇതിവൃത്തം. ശ്രീഷ്മ ആര്‍ മേനോന്‍, സുധീര്‍ പി ഇ എന്നിവരുടേതാണ് തിരക്കഥ. വൈശാഖ് വി, സുധീര്‍ പി ഇ എന്നിവര്‍ ചേര്‍ന്നാണ് കൊറോണം നിര്‍മ്മിക്കുന്നത്. ക്യാമറ - ദിലീപ് ചിറ്റൂര്‍, എഡിറ്റര്‍ - രതീഷ് കാക്കോത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ജോണ്‍, സംഗീതം- സരോജ ഉണ്ണികൃഷ്ണന്‍, പി ആര്‍ ഒ - പി. ആര്‍ സുമേരന്‍, ഡിസൈനര്‍- അതുല്‍ ക്രിസ്.

Readers Comment

Add a Comment