Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:25 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ സിനിമ കുറുപ്പിന്റെ ചിത്രീകരണം തുടങ്ങി. ദുൽഖറിന്റെ ആദ്യ ചിത്രം സെക്കന്റ് ഷോ  സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെയും സംവിധായകൻ. ചിത്രത്തിന്റെ പൂജ ഇന്നലെ പാലക്കാട് വെച്ച് നടന്നു. ദുൽഖറിനൊപ്പം, ഇന്ദ്രജിത്, സണ്ണി വെയ്ൻ , ഷൈൻ ടോം ചാക്കോ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിന് ശ്യാം സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആയാണ് ചിത്രത്തിൽ ദുൽഖർ അഭിനയിക്കുന്നതെന്നാണ് വിവരം.

Readers Comment

Add a Comment