Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:14 pm
  • 9th August, 2026
  • Light Rain
28.31°C28.31°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലാൽ ജോസ് ചിത്രം 'ഏഴു സുന്ദര രാത്രികളി'ലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പാർവതി നമ്പ്യാർ. രഞ്ജിത്ത് ചിത്രം ലീലയിൽ താരം അത്യുഗ്രൻ പെർഫോമൻസ് ആണ് കാഴ്ചവെച്ചത്. നിരവധി ആരാധകരെയാണ് ഈ സിനിമയിലൂടെ നടി നേടിയെടുത്തത്. ഇപ്പോൾ തന്റെ വിവാഹ വാർത്ത സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിച്ചിരിക്കുകയാണ് പാർവതി. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതായി താരം ഫെയ്സ്ബുക് ലൈവിൽ വ്യക്തമാക്കി. വിനീത് മേനോൻ ആണ് വരൻ. തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദശനം തുടരുന്ന പട്ടാഭിരാമൻ ആണ് പാർവതി അഭിനയിച്ച് പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം.  രാജമ്മ അറ്റ് യാഹൂ, സത്യ, പുത്തൻപണം, മധുര രാജ എന്നീ ചിത്രങ്ങളിലും പാർവതി പ്രധാന വേഷങ്ങളിൽ എത്തിയിട്ടുണ്ട്.

Readers Comment

Add a Comment