Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നീണ്ട ഇടവേളയ്ക്കു ശേഷം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചു. ബാംഗ്ലൂരാണ് ഷൂട്ടിങ് ലൊക്കേഷന്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് തന്നെയാണ് റോക്കിയുടെ വേഷം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് അധീര എന്ന വില്ലന്‍ കഥാപാത്രമായി വേഷമിടുന്നുണ്ട്. രവീണ തണ്ടനാണ് ചിത്രത്തില്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നതെന്നാണ് സൂചന.

ശ്രീനിഥി ഷെട്ടി, അനന്ദ് നാഗ്, റാവു രമേഷ്, അച്യുത് കുമാര്‍, വസിഷ്ഠ എന്‍ സിംഹ, മാളവിക അവിനാഷ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം കന്നഡ, തമിഴ്, തെലുഗു, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

Readers Comment

Add a Comment