Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സുഗീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രത്തിന് മൈ സാന്റാ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പ്രൊഡക്ഷൻ കമ്പനി ലോഞ്ചും കൊച്ചിയിൽ നടന്നു. ദിലീപ് , ജോഷി എന്നിവരുടെ സാനിധ്യത്തിൽ സംവിധായകന്റെയും നിർമ്മാതാക്കളുടെയും അമ്മമാർ ചേർന്ന് ചടങ്ങിന് തിരി കൊളുത്തി. തിരക്കഥാകൃത്ത് നിഷാദ് കോയ ആണ് നിർമ്മാതാക്കളിൽ ഒരാൾ. ഗാന രചന സന്തോഷ് വർമ്മയും സംഗീത സംവിധാനം വിദ്യാസാഗറും നിർവഹിക്കും. നവാഗതനായ ജെമിനി സിറിയക് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്. വാൾ പോസ്റ്റർ എന്റർടൈൻമെന്റ് ആണ് മൈ സാന്റാ നിർമ്മിക്കുന്നത്.

Readers Comment

Add a Comment