Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:17 am
  • 10th August, 2026
  • Broken Clouds
22.54°C22.54°C
  • Humidity: 97 %
  • Wind: 0.69 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഭരതന്റെയും കെ പി എസ് സി ലളിതയുടെയും മകൻ സിദ്ധാർഥ് ഭരതൻ വീണ്ടും വിവാഹിതനായി. സുജിനാ ശ്രീധരൻ ആണ് വധു. ഇരു വരും ദീർഘ നാളുകളായി സുഹൃത്തുക്കളായിരുന്നു.  വടക്കാഞ്ചേരി ഉത്രാളിക്കാവിൽ വെച്ചായിരുന്നു വിവാഹം. നടി മഞ്ജു പിള്ളയാണ് വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കു വെച്ചത്. 2009 ലായിരുന്നു സിദ്ധാർത്ഥിന്റെ ആദ്യ വിവാഹം. അഞ്ചു എം ദാസായിരുന്നു ആദ്യ ഭാര്യ. അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ചന്ദ്രേട്ടൻ എവിടെയാ, വർണ്യത്തിൽ ആശങ്ക എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധാർഥ് ഭരതൻ.

Readers Comment

Add a Comment