Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹൌ ഓൾഡ് ആർ യു എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നടി മഞ്ജു വാരിയരും സംവിധായകൻ റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്നു .

ഉണ്ണി ആർ രചിച്ച പ്രതി പൂവൻകോഴി എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ എത്തുന്നത്. ഉണ്ണി ആർ തന്നെയാണ് ചിത്രത്തിന് വേണ്ട തിരക്കഥയും തയാറാക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ റോഷൻ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്ത മനു വാരിയർ ചിത്രം ഹൌ ഓൾഡ് ആർ യു മികച്ച വിജയമാണ് നേടിയത്. താരത്തിന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം.

Readers Comment

Add a Comment