Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന 'ആഹാ 'ചിത്രീകരണം ഒക്‌ടോബർ ഒന്നിന് ആരംഭിക്കും. വടംവലി പ്രമേയമാക്കിയാണ് ചിത്രം എത്തുക. ടോബിത് ചിറയത്ത് ആണ് സിനിമയുടെ തിരക്കഥ രചിക്കുന്നത്.അമിത് ചക്കാലക്കൽ , അശ്വിൻ കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ടോവിനോ ചിത്രം തരംഗത്തിലൂടെ സിനിമയിൽ എത്തിയ ശാന്തി ബാലകൃഷ്ണൻ ആണ് നായികയായി എത്തുന്നത്.സാ സാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം ആണ് സിനിമയുടെ നിർമ്മാണം നിർവഹിക്കുന്നത്. ഗായിക സയനോര ആണ് ചിത്രത്തിൽ സംഗീത സംവിധാനം ചെയ്യുന്നത്.
24.92°C








