Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:31 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ കാളിദാസ് ജയറാം നായകൻ. ബാക് പാക്ക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും പൂർത്തിയാക്കിയിരിക്കുന്നത്. വാഗമണിലും വർക്കലയിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. സച്ചിൻ ശങ്കർ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കും. കാളിദാസിന് പുറമെ രഞ്ജി പണിക്കരും സിനമയിൽ ഒരു പ്രധാന വേഷത്തിലെത്തും.പുതുമുഖം കാർത്തികയാണ് ചിത്രത്തിൽ നായിക ആകുന്നത്.

Readers Comment

Add a Comment