Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:09 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സൂര്യ നായകനായെത്തുന്ന ചിത്രം 'സൂരരൈ പോട്ര്' ആമസോണ്‍ പ്രൈം വഴി റിലീസിന് ഒരുങ്ങുന്നു. ഒക്ടോബര്‍ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ഇരുതി സുട്രുവിന് ശേഷം സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സൂരരൈ പോട്ര്'.മലയാളികളുടെ പ്രിയ താരം അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു.സൂര്യ തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Readers Comment

Add a Comment