Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാളസിനിമയില്‍ ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച താരമാണ് ബേബി അനിഘ സുരേന്ദ്രന്‍. മലയാള സിനിമയില്‍ ഏറെ പ്രിയങ്കരിയായ ബാലതാരമാണ് ബേബി അനിഖ. തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ താരം വളരെ കുറച്ചു സമയം കൊണ്ടു തന്നെ സിനിമാരംഗത്തെ പല മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു.സിനിമകള്‍ക്കൊപ്പം മോഡലിങ്ങിലും അനിഘ തിളങ്ങുന്നുണ്ട്. സാരിയുടുത്തു മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ ആരാധകരെ അമ്ബരപ്പിച്ചിരുന്നു. ചിത്രങ്ങള്‍ കണ്ട് ഇനി നായികയായി അനിഘയെ എന്ന് കാണാമെന്നാണ് ആരാധകര്‍ തിരക്കിയിരുന്നു. . മോഡേണ്‍ ലുക്കിലും ട്രെഡിഷണല്‍ ലുക്കിലും പ്രത്യക്ഷപ്പെട്ട താരം മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഇത്തവണ എത്തിയിരിക്കുന്നത്.

രാജകുമാരിയെ പോലുണ്ട് എന്ന കമന്റുകള്‍ക്കും അതിശയത്തോടുള്ള ഇമോജികളും താരം മറുപടിയായി നല്‍കിയിട്ടുണ്ട്. രാകേഷ് മണ്ണാര്‍ക്കാട് എന്ന ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. ‘യെന്നെ അറിന്താല്‍’, ‘വിശ്വാസം’ എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായിരുന്നു.

Readers Comment

Add a Comment