Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:31 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോഹൻലാൽ പ്രിയദർശൻ ചിത്രം മരക്കാർ മലയാള സിനിമയ്ക്കു നാഴികക്കല്ല് ആകുമെന്ന് പൃഥ്വിരാജ്. റിലീസിന് മുമ്പ് തന്നെ ചിത്രം കോടികൾ ആണ് വാരിയതെന്നും അതറിഞ്ഞാൽ ഞെട്ടുമെന്നും താരം പറഞ്ഞു . തന്റെ പുതിയ ചിത്രം ബ്രദേഴ്‌സ് ഡേ യുടെ ആഗോള ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ സിനിമയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് നടൻ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന കാലം മലയാള സിനിമയെ സംബന്ധിച്ച് അതിശയിപ്പിക്കുന്നതാകും എന്നും താരം പറഞ്ഞു. കലാഭവൻ ഷാജോന്റെ ആദ്യ സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജ് അഭിനയിച്ച ഏറ്റവും ഒടുവിലത്തെ ചിത്രം.ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നതും ഷാജോൺ തന്നെയാണ്.

Readers Comment

Add a Comment