Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:17 pm
  • 10th May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 94 %
  • Wind: 1.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംവിധായൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദുൽഖർ സൽമാൻ നിർമ്മിക്കും.സുരേഷ് ഗോപി, ശോഭന , ദുൽഖർ , കല്യാണി പ്രിയദർശൻ തുടങ്ങി വൻ താര നിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അൽഫോൻസ് ജോസഫ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കും. ചെന്നൈയിൽ ജീവിക്കുന്ന രണ്ട് സ്ത്രീകളുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. 
2005 ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അനൂപ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

Readers Comment

Add a Comment