Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രണ്ടാമത്തെ കുട്ടിയെ വരവേല്‍ക്കാനൊരുങ്ങി കരീനയും സെയ്ഫ് അലി ഖാനും. തൈമൂര്‍ മൂത്തസഹോദരനാകാന്‍ പോകുന്നുവെന്ന് ദമ്പതികൾ. ബുധനാഴ്ച ഇരുവരും സംയുക്തമായിറക്കിയ പ്രസ്താവനയിലാണ് തങ്ങളുടെ കുടംബത്തിലേക്ക് ഒരു അതിഥി കൂടി എത്തുന്ന കാര്യം അറിയിച്ചത്.
2012 ഒക്ടോബറില്‍ വിവാഹിതരായ താരദമ്പതികൾക്ക് 2016 ഡിസംബര്‍ 20ന് ആണ് തൈമൂര്‍ ജനിക്കുന്നത്. അടുത്തിടെ മുംബൈ മിററിന് നല്‍കിയ ഒരു അഭിമുഖത്തില്‍ താനും സെയ്ഫ് അലി ഖാനും തങ്ങളുടെ ജോലികളില്‍ വളരെ തിരക്കുള്ളവരാണെന്നും തൈമൂര്‍ തങ്ങള്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെന്നും പറഞ്ഞിരുന്നു.
24.92°C








