Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:24 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ വൈറസ് എന്ന മാരകമായ വ്യാധിയില്‍ നിന്ന് നടന്‍ അഭിഷേക് ബച്ചന് നെഗറ്റീവ് സ്ഥിരീകരിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ച്‌ പതിവായി ആരാധകരെ അപ്‌ഡേറ്റ് ചെയ്യുന്ന താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും അദ്ദേഹം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.

ബച്ചന്‍ കുടുബത്തിലെ നാല് പേര്‍ക്കാണ് അസുഖം സ്ഥിരീകരിച്ചത്. അമിതാബ് ബച്ചനും, അഭിഷേക് ബച്ചനും ആദ്യം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഐശ്വര്യക്കും, മകള്‍ ആരധ്യക്കും കോവിഡ് സ്ഥിരീകരിച്ചു.

ജൂലൈ 11ന് ആണ് അമിതാബിനും, അഭിഷേകിനും അസുഖം സ്ഥിരീകരിച്ചത്. ഐശ്വര്യ റായ് ബച്ചനെയും മകള്‍ ആര്യയെയും നേരിയ കോവിഡ് -19 ലക്ഷണങ്ങള്‍ കാണിച്ചതോടെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് -19 വൈറസിന് നെഗറ്റീവ് പരിശോധന നടത്തിയ അമിതാഭ് ബച്ചനെ 2020 ഓഗസ്റ്റ് 2 ന് നാനാവതി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Readers Comment

Add a Comment