Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പി ഭാസ്കരൻ ഫൌണ്ടേഷൻ ഏർപ്പെടുത്തിയ മിസ് കുമാരി പുരസ്‍കാരം നടി പാർവതി തിരുവോത്തിന്. 33333 രൂപയുടെ പുരസ്കാരം സെപ്‌റ്റംബർ എട്ടിന് തൃശൂർ മുൻസിപ്പൽ ടൌൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ആർട്ടിസ്റ് നമ്പൂതിരി സമ്മാനിക്കും. എല്ലാ വർഷവും നൽകാറുള്ള പി ഭാസ്കരൻ ഫൗണ്ടേഷന്റെ യുവ പ്രതിഭാ പുരസ്കാരം മിസ് കുമാരിയുടെ അമ്പതാം ചരമ വാർഷികം പ്രമാണിച്ചാണ് മിസ് കുമാരി പുരസ്കാരം എന്ന് പുനർ നാമകരണം ചെയ്തത്.

Readers Comment

Add a Comment