Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫഹദ് ഫാസില്‍ നായകനായ ഹിറ്റ് ചിത്രം ട്രാന്‍സ് ടൊറന്റോ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നസ്രിയയാണ് നായിക.തെലുങ്ക് ചിത്രം ‘ജഴ്‌സി’, തമിഴ് ചിത്രം ‘കൈതി’, ഹിന്ദി ചിത്രം ‘സൂപ്പര്‍ 30’ എന്നിവയാണ് ഇന്ത്യയില്‍ നിന്നും മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റ് ചിത്രങ്ങള്‍. ഓഗസ്റ്റ് 9 മുതല്‍ 15 വരെയാണ് ചലച്ചിത്രമേള.
റിലീസിന് മുന്‍പേ തന്നെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ചിത്രമാണ് ‘ട്രാന്‍സ്’. മൂന്ന് വര്‍ഷത്തെ കാലയളവിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായത്.
30.82°C








