Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശാന്ത് നീൽ സംവിധാനം ചെയ്ത് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കെ‌ജി‌എഫ്: ചാപ്റ്റർ 2. ഒക്ടോബർ 23 ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിലെ സഞ്ജയ് ദത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

‘കെജിഎഫ് 2’ ചിത്രത്തിൻറെ പ്രധാന ആകർഷണം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു എന്നതാണ്. അധീര എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സഞ്ജയ് ദത്തിന്റെ ആദ്യ കന്നട ചിത്രമാണിത്. സാന്‍ഡല്‍വുഡിലെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റിലെത്തിയ കെജിഎഫ് സാങ്കേതിക പരമായും ദൃശ്യപരമായും ശ്രദ്ധ നേടിയ സിനിമയാണ്.കെ‌ജി‌എഫ്: ചാപ്റ്റർ 2ന്റെ ചിത്രീകരണം 2019 മാർച്ചിൽ ആരംഭിച്ചു. 

Readers Comment

Add a Comment