Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. 'നാട്ടിലെ മികച്ച ബര്‍ഗര്‍ ഷെഫിന് പിറന്നാള്‍ ആശംസകള്‍' എന്ന കുറിപ്പോടെ ദുല്‍ഖറുമായുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.

പൃഥ്വിരാജിന് പുറമേ ഭാര്യ സുപ്രിയ മേനോനും ആശംസകള്‍ നേര്‍ന്ന് എത്തിയിട്ടുണ്ട്. ദുല്‍ഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നില്‍ക്കുന്ന കുടുംബചിത്രം പങ്കുവച്ചാണ് സുപ്രിയ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

ഇന്ന് 34 വയസ് തികയുന്ന ദുല്‍ഖറിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. 2012ല്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്. 

 

Readers Comment

Add a Comment