Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു അജ്ഞാത തീവ്രവാദിയെ വധിച്ചു. അവന്തിപ്പോറ ത്രാലിലെ ചെവ്വ ഉള്ളാറിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയത്. ഇന്ത്യന്‍ പട്ടാളത്തിലെ 42 രാഷ്ട്രീയ റൈഫിളും സി.ആര്‍..പി.എഫും ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിടയിലാണ് തീവ്രവാദി കൊല്ലപ്പെടുന്നത്.

വ്യാഴാഴ്ച ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അജ്ഞാത തീവ്രവാദികളെ വധിച്ചിരുന്നു. സോപോറിലെ ഹര്‍ദ്ശിവയില്‍ സേനയുടെ തെരച്ചിലിനിടെ വെടിയുതിര്‍ക്കുകയായിരുന്നു.

 ഈവര്‍ഷം ഇതുവരെ  കശ്മീര്‍ താഴ്‌വരയില്‍ 100 ഭീകരവാദികളാണ് കൊല്ലപ്പെട്ടത്.

Readers Comment

Add a Comment