Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:43 am
  • 5th October, 2024
  • Overcast Clouds
24.82°C24.82°C
  • Humidity: 94 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒരു തരികിട ഡ്രോയിങ്  മാഷും  അയാളുടെ വെപ്പാട്ടിയും തട്ടിക്കൂട്ടിയ  എമ്പറർ  ഇമ്മാനുവേൽ  എന്ന  പൈശാചിക  കൂട്ടായ്മയെക്കുറിച്ചു  ആ കൂട്ടയ്മയിൽ  ഉണ്ടായിരുന്ന  പാലക്കാട്  സ്വദേശിയായ  ജോൺസൻ    പറയുന്നത് കേൾക്കുക .
ഈ  തീവ്രവാദ  സംഘടനയിൽ നിന്ന്  പുറത്തിറങ്ങുന്നവർ  ഇവിടെ നടക്കുന്ന  കാര്യങ്ങൾ പുറംലോകത്തെ  അറിയിക്കും  എന്ന്  ഭയന്ന്  അവർക്കെതിരെ  സ്ത്രീപീഡന  പരാതികളും  കള്ളകേസുകളും കൊടുക്കുകയാണ്  ഇവരുടെ രീതി  . ഇവരുടെ  ട്രാപ്പിൽ  പെട്ട  ആയിരകണക്കിന് പേര്  ഇപ്പോഴും ഇവരുടെ തൃശൂർ മുരിയാടുള്ള  പൈശാചിക  കേന്ദ്രത്തിലുണ്ട് .

ഭക്തി ഭ്രാന്തായി മാറിയ  മൊണ്ണവിശ്വാസികളെത്തപ്പി  ഈ പാശാചികരുടെ  ഏജന്റമാർ  വേളാങ്കണി ഉൾപ്പടെയുള്ള തീർത്ഥാടന  കേന്ദ്രങ്ങൾ   ചുറ്റിപറ്റി  പ്രവർത്തിക്കുന്നുണ്ട് .

ഇവരുടെ തരികിടകൾ  പൊതുജനം  മനസിലാക്കുന്നതിനുവേണ്ടി   ജോണ്സണിന്റെ  വെളിപ്പെടുത്തൽ  ഞങ്ങൾ  നൽകുന്നു .
ഓർക്കുക  സാക്ഷര  കേരളത്തിലാണ് ഇത്  സംഭവിക്കുന്നത്  എന്നോർക്കണം . ഇത്തരം  പൈശാചിക  കേന്ദ്രങ്ങളുടെ  അടിമകളായി  അവരുടെ മാർഗം  സ്വീഖരിച്ചു  പോകുവാൻ  ഇന്ത്യയിൽ ഏറ്റവും  കൂടുതൽ ആളുകൾ ഉള്ളത്  കേരളത്തിലാണ്  എന്നും  നാം  മനസിലാക്കണം . എന്തുകൊണ്ടാണ്  വിദ്യാഭ്യാസം  ഉണ്ടെന്നു  പറയുന്നുവെങ്കിലും  ആളുകൾ  വെറും മൊണ്ണകളായി  പോകുന്നത് . ആലോചിക്കുക 

Readers Comment

Add a Comment