Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ കുന്നംകുളം ഭദ്രാസനത്തിലെ കരുമംകുഴി പുലിക്കോട്ടിൽ ഊളയോസ് എന്ന പിരിവെട്ടി നടക്കുന്ന മെത്രാന്റെയും ടി സി ജേക്കബ് എന്ന മെത്രന്റെ ആശ്രിതന്റെയും ചില പള്ളിവിഴുങ്ങികളുടെയും ശ്രമഫലമായി സെന്റ് തോമസ് കിഴക്കേ പുത്തൻപള്ളി ഇടവകയിലെ ചുങ്കത്തു വീട്ടിൽ ബ്രിജിത് സി ഗീവർഗീസ് , ഭാര്യ റെജി മക്കളായ ബ്രീഫിയ , ബ്രിണിത് എന്നിവർക്ക് മുടക്കു കൽപ്പന കൊടുത്തു ഫ്രെഷ്‌ട്ടു കൽപ്പിക്കുകയും പോലീസിനെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ഇല്ലാതാക്കാനും ശ്രമിച്ചതിനെതിരെ ഐ ടു ഐ ന്യൂസ് പാരമ്പരകളായി വാർത്തകൾ നൽകി ഇത് ജനമധ്യത്തിൽ എത്തിച്ചത് നിങ്ങൾ ഓർമ്മിക്കുമല്ലോ .
പള്ളിയിലെ തട്ടിപ്പുകൾ ചോദ്യം ചെയ്തു എന്നതായിരുന്നു ഇവർ ചെയ്താ കുറ്റം .
മദ്ബഹയിൽ കയറുവാൻ ചെന്ന ബാലനെ മർദിക്കുകയും പോലീസിനെ ഉപഗോഗിച്ചു മദ്ബഹയിൽനിന്നു വലിച്ചിറക്കി കൊണ്ടുപോകുന്ന ചിത്രമടക്കം ഞങ്ങൾ വാർത്ത നൽകിയതോടെ വികാരിക്കും പള്ളി ഭാരവാഹികൾക്കും എതിരെ പോലീസ് എഫ് ഐ ആർ ഇട്ടു കേസും എടുത്തിരുന്നു . ഇതിനെതിരെ ബാലാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കുമടക്കം പരാതി നൽകിയിരുന്നു .
ഈ വിഷയം കൈവിട്ടുപോകുകയും നാറ്റകേസാകുകയും ചെയ്തതോടെ മുഹം രക്ഷിക്കാൻ രണ്ടു മെത്രാന്മാരടങ്ങുന്ന പ്രഹസന അന്വേഷണ കമ്മീഷനെ നിയോഗിച്ചു . ക്രിസോസ്റ്റമോസ് , ദിയസ്കോറോസ് എന്നിവരായിരുന്നു ആ കമ്മീഷൻ അംഗങ്ങൾ .
ഇവർ രണ്ടുപേരും കുന്നം കുളത്തെത്തി ഇവരുടെ മൊഴിരേഘപെടുത്തി സുന്നഹദോസിൽ സമർപ്പിച്ചു ഉചിതമായ തീരുമാനം എടുക്കും എന്നറിയിച്ചിരുന്നു .
എന്നാൽ സുന്നഹദോസിൽ സംഭവിച്ചത് മെത്രാനെ സംരക്ഷിക്കുന്ന നിലപാടാണ് .. ഈ വിഷയത്തിൽ തുടര്നടപടികളും തീരുമാനവും എടുക്കുവാൻ ഊളയോസിനെത്തന്നെ ഏൽപ്പിച്ച നാണംകെട്ട നടപടിയാണ് ഉണ്ടായതു . കാരണം കാതോലിക്ക കസേരപിടിക്കാൻ നടത്തിയ സകല തെണ്ടിത്തരവും വിളിച്ചുപറഞ്ഞാൽ മത്തായിയുടെ മനം പോകും ....
അങ്ങനെ സഭ നേതൃത്വത്തെ വിശ്വസിച്ചു യാതൊരു നടപടികൾക്കും പോകാതിരുന്ന ബ്രിജിയെയും കുടുംബത്തെയും സഭ വീണ്ടും വഞ്ചിച്ചു .
ഇതിനെത്തുടർന്ന് ബ്രിജിയും മകളും പതിനൊന്നുകാരനായ മകനും കൂടി ഇന്ന് രാവിലെ വലിയ ചെകുത്താന്മാർ ഇരിക്കുന്ന ദേവലോകത്തെത്തുകയും കാതോലിക്കയെ കാണാൻ ശ്രമിക്കുകയും ചെയ്തെങ്കിലും അദ്ദേഹം കാണാൻ കൂട്ടാക്കിയില്ല . പഴയ തനി കൊണം കാണിച്ച മത്തായിയുടെ അടപ്പു തെറിപ്പിച്ചു ഈ ചുണയുള്ള അപ്പനും മക്കളും .
ബ്രിജിയുടെ മകൾ ബ്രീഫിയ കോട്ടയത്ത് നടന്ന കാര്യങ്ങൾ തത്സമയം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കാര്യങ്ങൾ കേൾക്കുക .
കാതോലിക്ക മൊട കാണിച്ചതിനെത്തുടർന്നു ബ്രിജിയും മകനും ദേവലോകത്തു കുത്തിയിരിപ്പു സത്യാഗ്രഹം നടത്തുന്നതിന് മുന്നോടിയായി പുറത്തുവിട്ട വീഡിയോ സന്ദേശം കാണുക
ഒടുക്കം മാധ്യമങ്ങളെല്ലാം എത്തി മൊത്തത്തിൽ നാറും എന്നായപ്പോൾ മത്തായി മുട്ടുമടക്കി ... ഇവരെ കാണാൻ കൂട്ടാക്കി ..പറഞ്ഞ കാര്യങ്ങൾ എല്ലാം അംഗീകരിച്ചു . അവരുടെ എല്ലാ നിർബന്ധനകളും അംഗീകരിച്ചു ഇന്ന് പറഞ്ഞു . ഇവനെയൊന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല .. വാക്കിന് യാതൊരു നേരും നെറിയുമില്ലാത്തവനാണ് ഇന്ന് തെളിയിച്ചിട്ടുള്ള ആളുമാണ് ഈ മത്തായി . അതുകൊണ്ടു എനിക്ക് വലിയ പ്രദീക്ഷയൊന്നും ഇല്ല .
നടന്ന സംഭവങ്ങളെക്കുറിച്ചു ബ്രിജി സി ഗീവർഗീസ് ഐ ടു ഐ ന്യൂസ് പ്രേക്ഷകരോട് പങ്കുവെക്കുന്നു .
ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ ? നിനക്കൊക്കെ ഇപ്പോൾ സമാധാനമായല്ലോ ?
ഇനിയെങ്കിലും ചുവന്ന കുപ്പായവുമിട്ടുനടക്കുന്ന പ്പൂചണ്ടികൾ ഒരു കാര്യം മനസിലാക്കണം . ഓർത്തഡോക്സ് സഭ നിന്റെയൊന്നും തന്തയുടെ വകയല്ല . ആരുടെയൊക്കെയോ കാലുപിടിച്ചു കുതിര കച്ചവടം നടത്തി ആ പദവികളിൽ എത്തിയവരാണ് നീയൊക്കെ ഇന്ന് ഞങ്ങൾക്കറിയാമെങ്കിലും മൊണ്ണകളായ വിശ്വാസികൾ കരുതുന്നത് നിനക്കൊക്കെ എന്തോ ദൈവിക സിദ്ധികൾ ഉണ്ടെന്നാണ് .. കോപ്പ ..
നീയൊക്കെ വലിയ സഭ പിതാക്കന്മാർ ആണെന്ന് കരുതി ഈ മൊണ്ണകൾ തരുന്ന അനർഹമായ ബഹുമാനത്തിന്റെ മത്തുപിടിച്ചിരിക്കുന്ന നിന്റെയൊക്കെ കാരണാണ് നൽകുന്ന അടിയാണ് ഈ സംഭവം. നീയൊക്കെ ആസനം ഭദ്രമാക്കി വെച്ചിരിക്കുന്ന സിംഹാസനം ഇതുപോലെയുള്ള വിശ്വാസികളുടെ ഔദാര്യമാണ് ഇന്ന്ഭ മനസിലാക്കണം. നീയൊന്നും ഞങ്ങളുടെ യജമാന്മാരല്ല .. വെറും ദാസന്മാരാണ് ഇന്ന് മനസിലാക്കുക.
സിംഹാസനത്തിൽ കയറി ഇരുന്നുകഴിഞ്ഞാൽ വിശ്വാസികളെ അങ്ങ് ഒലത്തിക്കളയാം ഇന്ന് നിന്റെയൊക്കെ ധാരണ എങ്കിൽ അങ്ങ് കളഞ്ഞേരെ ..
ഇത് ഞങ്ങടെ സഭയാണ് .. വിശ്വാസികളുടെ സഭയാണ് .. നിന്നെയൊക്കെ ചുമക്കുന്നു എന്ന ഗതികേട് മാത്രമാണ് ഞങ്ങൾ വിശ്വാസികൾക്കുള്ളത് .
അതുകൊണ്ടു ഇതുകൊണ്ടെങ്കിലും ഒരു പാഠം പഠിക്കുക . ഇനി ഇങ്ങനെയുള്ള കന്നംതിരിവുകളുമായി ഇറങ്ങിയേക്കല്ല്. അടങ്ങി ഒതുങ്ങി പോയാൽ നിനക്കൊക്കെ കുറച്ചുകാലംകൂടി വിശ്വാസികളുടെ ചിലവിൽ ഇങ്ങനെ നൈറ്റിയുമിട്ടു മേശയും വിഴുങ്ങി മേലങ്ങാതെ കഴിയാം .
നീയൊക്കെ അത്യാവശ്യമായിട്ടു ചെയ്യേണ്ടുന്ന ഒരു കാര്യം ഊളയുടെ അവിഹിതം കണ്ടു നാടുവിട്ടുപോയ അവന്റെ ചേട്ടനെ എവിടെയാണ് കൊന്നു കുഴിച്ചുമൂടിയിരിക്കുന്നതു ഇന്ന് കണ്ടുപിടിക്കുക . അല്ലാതെ ഇവനെ ഒരു പള്ളിയിലും കയറ്റരുത് .