Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

ഞാനാണ് ഇമ്മാനുവേൽ എനിക്ക് മരണമില്ല എന്ന് പറഞ്ഞു സാംബശിവന്റെ ശബ്ദത്തിൽ പ്രസംഗിച്ചുനടന്നു തുടക്കത്തിൽ ആയിരകണക്കിന് കത്തോലിക്കാ സഭാവിശ്വാസികളെ ചേർത്ത് എമ്പറർ ഇമ്മാനുവേൽ എന്ന പൈശാചിക സഭ സ്ഥാപിച്ച റോയി ജോസഫ് എന്ന ജോസഫ് പൊന്നറയുടെ വിവാദ പ്രസംഗങ്ങൾ ഇപ്പോൾ പുറത്തായി .
ഇതുപോലെ വർഗീയ പ്രസംഗങ്ങൾ നടത്തിയ പൊന്നറയെ കൂടെയുള്ള തീവ്‌വട്ടികൾ തന്നെ അമിത ഡോസ് മരുന്ന് നൽകി കൊന്നുകളഞ്ഞു എന്ന് പരാതി നിലവിലുണ്ടെകിലും അയാളുടെ വെപ്പാട്ടി താൻ ഹവ്വ ആണ് എന്നപേരിൽ ഇപ്പോളും ഈ തീവ്രവാദ സംഘടന നടത്തികൊണ്ടുപോകുന്നു .
ഭീകര സംഘടനകളുടെ കയ്യിൽനിന്നും ഫണ്ട് ലഭിക്കുന്നതിനായി ഹൈന്ദവ വിശ്വാസികളെ മതപരിവർത്തനം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ ഏജന്റുമാർ തപ്പിക്കൊണ്ടുവരുന്ന ആളുകളുടെ മുന്നിൽ ജോസഫ് പൊന്നറ ഇത്തരം പ്രസംഗങ്ങൾ നടത്തിയിരുന്നത് . പൊന്നരയുടെ ഈ പടുപ്പിക്കലുകൾ തന്നെയാണ് ഇവർ ഇപ്പോളും തുടരുന്നത് .
ലോകം അവസാനയ്ക്കാറായി എന്ന് പറഞ്ഞു ആളുകളുടെ എല്ലാ വസ്തുവകകളും വിൽപ്പിച്ചു സ്വത്തു കൈക്കലാക്കി ... രാജ്യത്തിൻറെ സമ്പത്തായ നാളത്തെ തലമുറയെ ദുരുപദേശം കൊടുത്തു നശിപ്പിക്കുന്നു അവരെ വിദ്യാഭയാസം ചെയ്യിക്കൻ പോലും അയക്കുന്നില്ല .....
കേരളത്തിൽ ആണിത് നടക്കുന്നത് എന്നോർക്കണം :
പൊന്നാറയുടെ വിവാദ പ്രസംഗം കേൾക്കുക . ഈ പ്രസംഗം നടത്തിയ ആളുടെ പൈശാചിക കൂട്ടായ്മ ഇന്നും ഇതുപോലെ വർഗീയ വിഷം തുപ്പി ഇവിടെ പ്രവർത്തിക്കുന്നു എന്നതാണ് ലജ്ജാകരം .
ഇത് ഇവിടുത്തെ അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ പ്രേക്ഷേപണം ചെയ്യുന്നത് .. മാത്രമല്ല ഇതിന്റെ എല്ലാ വിവരങ്ങളും ഞങ്ങൾ കേന്ദ്ര ഏജൻസികൾക്കു നൽകിയിട്ടുമുണ്ട് .
പൊന്നാറയുടെ പഠിപ്പിക്കലുകൾ എപ്രകാരമായിരുന്നു എന്ന് കേൾക്കുക :
ഒരു സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമം എന്ന നിലയിൽ ഞങ്ങൾ ഇത് കൊടുക്കുവാൻ കാരണം .. ജനങ്ങൾ ഇത്തരം തെറ്റായ പടുപ്പിക്കലുകളിൽ ചെന്ന് ചാടരുത് .. ഇതെല്ലം ദുരുദ്ദേശപരമാണ് എന്ന് മനസിലാക്കി തരുവാൻ വേണ്ടി മാത്രമാണ് എന്നോര്മിപ്പിക്കുന്നു .
മാത്രമല്ല എത്രയും വേഗം ഈ പൈശാചിക കേന്ദ്രം പൂട്ടിക്കുകയും ചെയ്യണം .