Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആലപ്പുഴ: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിലും ദുരിദാശ്വാസ ക്യാമ്പുകളിലും സഹായം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഭരണ കേന്ദ്രം തുറന്നു. ആലപ്പുഴ സെന്റ ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ വൈകിട്ട് 7 മണി വരെ പൊതുജനങ്ങൾക്ക് ധാന്യങ്ങൾ, ഭക്ഷണ വസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ ഇവിടെ സംഭാവനയായി നൽകാം. ഉപയോഗിച്ചതും പഴയകിയതുമല്ലാത്തവയാണ് സ്വീകരിക്കുക. കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് ബീനയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. വിശദവിവരത്തിന് ഫോൺ: 9446995385

Readers Comment

Add a Comment