Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തുകോടി രൂപ സംഭാവന നൽകാമെന്ന വാഗ്‌ദാനവുമായി ലുലു ഗ്രൂപ് ചെയർമാൻ എം.എ.യൂസഫലി.മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടാണ് സഹായ വാഗ്‌ദാനത്തിന് അദ്ദേഹം ഉറപ്പ് നൽകിയത്.
കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലുമാളിലെ വ്യാപാര സ്ഥാപനങ്ങൾക്കും ഒരു മാസത്തെ വാടക ഇളവ് ലുലു ഗ്രൂപ് ചെയർമാൻ യൂസുഫലി പ്രഖ്യാപിച്ചിരുന്നു.
33.82°C








