Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumNewsnow,covid-19,pathanamthitta,kerala,negative,i2inews

സംസ്ഥാനത്ത കൊറോണ ഭീതി നിലനിൽക്കെ പത്തനംതിട്ടയിലെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതം ആകുന്നു. ഇന്ന്,മാര്‍ച്ച് 13 രാവിലെ ലഭിച്ച 10 പരിശോധനാ ഫലങ്ങളും നെഗറ്റീവായതില്‍ ആശ്വസമുണ്ടെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇന്ന് ലഭിച്ച 10 പരിശോധനാ ഫലങ്ങളില്‍ നാലുപേര്‍ ഹൈ റിസ്‌ക്ക് ലിസ്റ്റില്‍ ഉള്ളവരായിരുന്നു. ഇന്ന് 12 ഫലങ്ങള്‍കൂടി പ്രതീക്ഷിക്കുന്നുണ്ട്. അതില്‍ ആറുപേര്‍ ഹൈ റിസ്‌ക്കില്‍ ഉള്‍പ്പെട്ടവരാണ്. 

കോവിഡ് വൈറസ്ബാധ ലക്ഷണങ്ങളുമായി മൂന്നു പേരെകൂടി പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയില്‍ ഐസലേഷനില്‍ കഴിയുന്നവരുടെ എണ്ണം 31 ആയി. മൂന്നു ദിവസമായി 22 റിസല്‍ട്ടുകളാണ് നെഗറ്റീവായി ലഭിച്ചത്. ഇതില്‍ അഞ്ച് പേര്‍ രോഗബാധിതയുള്ളവരുമായി  അടുത്ത ബന്ധം പുലർത്തിയവർ ആയിരുന്നു.

Readers Comment

Add a Comment