Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,newsnow,corona virus,oscar,tom hansk,i2inews

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ അമേരിക്കന്‍ നടന്‍ ടോം ഹാന്‍ക്‌സിനും ഭാര്യ റിറ്റ വില്‍സണിനും കൊറോണ ബാധ സ്ഥിരീകരിച്ചു. ടോം ഹാന്‍ക്‌സ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രോഗവിവരം പുറത്തുവിട്ടത്. ഓസ്‌ട്രേലിയയിലെ ക്യൂന്‍സ്‍ലാ‌ന്‍റില്‍ സിനിമ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കെയാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സിനിമയുടെ ചിത്രീകരണത്തില്‍ നിന്നും ലൊക്കേഷനില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിലെ റാന്നിയിലെത്തിയവർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ അവിടങ്ങളിൽ  ജനതിരക്ക് ഒഴിഞ്ഞ് നില്‍ക്കുകയാണ്.

Readers Comment

Add a Comment