Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ റെയിൽവേ പൂർണമായി വൈദ്യുതീക്കരിക്കാനൊരുങ്ങി കേന്ദ്രം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേയുടെ മുഴുവൻ ട്രാക്കുകളും വൈദ്യുതീകരിക്കുമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. കാർബൺ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.അതേസമയം, റെയിൽവേ 55% വൈദ്യുതി ഉപയോഗിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത് അതിൽ ഭൂരിഭാഗം ട്രെയിനുകളും ഡീസലിലാണ് പ്രവർത്തിക്കുന്നത്. 20 ജിഗാവാട്ടിന്റെ സൗരോർജ്ജ ഉൽപാദന ശേഷി 2030 ഓടെ റെയിൽവേയ്ക്കായി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
32.82°C








